ഭാര്യാ സഹോദരിയുടെ വെട്ടേറ്റ് ഗൃഹനാഥന്‍റെ തലയ്ക്ക് പരിക്ക്

161

തിരുവനന്തപുരം: ഭാര്യാ സഹോദരിയുടെ വെട്ടേറ്റ് ഗൃഹനാഥന്‍റെ തലയ്ക്ക് പരിക്ക്. സാരമായി പരിക്കേറ്റ വിഴിഞ്ഞം അടിമലത്തുറ സ്വദേശി സ്റ്റീഫനെ (42) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം പോലീസാണ് സീറ്റീഫനെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് സ്റ്റീഫന്‍

NO COMMENTS

LEAVE A REPLY