താനൂരിലെ അല്‍ ബസാറിലാണ് സംഭവം. പ്രദേശത്ത് നേരത്തെ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
താനൂര്‍: മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു. താനൂര്‍ സ്വദേശി കബീറിനാണ് കുത്തേറ്റത്. ഇയാളെ തിരൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചു.
താനൂരിലെ അല്‍ ബസാറിലാണ് സംഭവം. പ്രദേശത്ത് നേരത്തെ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കവെയാണ് അക്രമമുണ്ടായിരിക്കുന്നത്ത്. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു.