എം.​വി ശ്രേ​യാം​സ് കു​മാ​ര്‍ രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

67

ന്യൂ​ഡ​ല്‍​ഹി: എം.​വി ശ്രേ​യാം​സ് കു​മാ​ര്‍ രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്നാ​ണ് രാ​ജ്യ​സ​ഭ സീ​റ്റി​ല്‍ ഒ​ഴി​വു​വ​ന്ന​ത്.കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എം​പി​യാ​ണ് ശ്രേ​യാം​സ് കു​മാ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ്രേ​യാം​സ് കു​മാ​റി​ന് 88 വോ​ട്ട് ല​ഭി​ച്ചി​രു​ന്നു. എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്‍​പ​ക​വാ​ടി​ക്ക് 41 വോ​ട്ടും ല​ഭി​ച്ചു.140 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 130 പേ​ര്‍ വോ​ട്ട് ചെ​യ്തു.

NO COMMENTS