തലസ്ഥാനത്ത് വീണ്ടും മൈജിയുടെ ഷോറൂമുകള്‍

31

തിരുവനന്തപുരം: മൈജിയുടെ ഷോറൂമുകള്‍ വീണ്ടും തിരുവനന്തപുരത്ത് . കിളിമാനൂരിലും കരമനയിലുമാണ് മൈജിയുടെ ഷോറൂമു കള്‍ നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നത് . പട്ടം, പഴവങ്ങാടി, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഷോറൂമു കളുണ്ട്.ഇതോടെ തിരുവനന്തപുരത്ത് മൈജി ഷോറൂമുകളുടെ എണ്ണം അഞ്ചാകും.

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഗാഡ്‌ജറ്റുകള്‍ക്ക് മികച്ച വിലക്കുറവുണ്ട്. കമ്ബനി ഓഫറുകള്‍ക്ക് പുറമേ മൈജിയുടെ നിരവധി ഓഫറുകളും നേടാം. ലോകോത്തര ബ്രാന്‍ഡുകളുടെ വിപുലമായ നിരയ്ക്കൊപ്പം ‘വേറൊരു റേഞ്ച് ഷോപ്പിംഗ് അനുഭവം” സമ്മാനിക്കുന്നതാണ് പുത്തന്‍ ഷോറൂമുകള്‍. ഗൃഹോപകരണങ്ങളുടെ (സ്മാള്‍ അപ്ളയന്‍സസ്) കളക്ഷനുകളുമുണ്ട്.

10 ശതമാനം വരെ കാഷ്ബാക്ക് ഓഫറോടെ ആകര്‍ഷക ഫിനാന്‍സ് ഓഫറുകളും ലഭ്യമാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ വഴി അതിവേഗ വായ്പ, 100 ശതമാനം വായ്‌പ എന്നിവയും നേടാം. www.myg.in വഴി ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം. എക്‌സ്‌പ്രസ് ഹോം ഡെലിവറി സൗകര്യവും പ്രത്യേകതയാണ്.

NO COMMENTS