തിരുവനന്തപുരം : സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എന്‍ കെ പ്രേമചന്ദ്രന്. ആര്എസ്പിയില് വിഭാഗീയത ഉണ്ടാക്കുവാന്‍ സി പിഎം ശ്രമിക്കുന്നുവെന്നും നേതാക്കള്‍ക്ക് വലിയ ഓഫറുകളാണ് നല്‍കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രൻ പറഞ്ഞു. ഇടതുപക്ഷ ഐക്യമല്ല സിഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.