നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

262

കൊച്ചി: നടിയെ ആക്രമിച്ച കേസ്സില്‍ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം നാദിര്‍ഷായോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. അതേസമയം, നാദിര്‍ഷ ഇപ്പോള്‍ ആശുപത്രിയിലാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നാദിര്‍ഷയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

NO COMMENTS