നാദിര്‍ഷയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി

260

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. ആവശ്യമെങ്കില്‍ നാദിര്‍ഷയെ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാം. എല്ലാ പ്രതികളെയും സാക്ഷികളാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചു. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ഇത് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.

NO COMMENTS