നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25ലേക്ക് മാറ്റി

216

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25ലേക്ക് മാറ്റി. ചോദ്യം ചെയ്യലിന്‍റെ വിശദമായ റിപ്പോര്‍ട്ട് 25ന് മുമ്പ് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

NO COMMENTS