തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ടി പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചെന്നും, കൂടാതെ പുറ്റിങ്ങല്‍ കേസ് ഫയലില്‍ നളിനി നെറ്റോ തിരുത്തലുകള്‍ വരുത്തിയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം