നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

184

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കേഡലിന്റെ പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് നടപടി. അന്വേഷണ സംഘം കേഡലിനെ ഇനി കസ്റ്റഡിയില്‍ ആവിശ്യപ്പെടില്ല. കൊല നടത്തിയ വീട്ടിലും പെട്രോള്‍ പമ്ബിലും ചെന്നൈയിലും എത്തിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY