പ്രധനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

195

ജോഹന്നാസ്ബര്‍ഗ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. മോദിയും ഷിന്‍പിംഗും നാല് മാസത്തിനിടെ മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ മോദി ചൈന സന്ദര്‍ശിച്ചിരുന്നു.

NO COMMENTS