ആര്‍ബിഐ – സര്‍ക്കാര്‍ തര്‍ക്കം ; പ്രധാനമന്ത്രി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു

199

ന്യൂഡല്‍ഹി: ആര്‍ബിഐ – സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തു. ആര്‍ബിഐയില്‍ നിയന്ത്രണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. സര്‍ക്കാര്‍ ഇടപെടലില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ആര്‍ബിഐ നിയമം സെക്ഷന്‍ 7 പ്രയോഗിക്കുന്നതിനെതിരെയാണ് പ്രതിഷേധം. അദ്ദേഹം രാജിക്കൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

NO COMMENTS