കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം

224

ന്യൂഡല്‍ഡി; കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ഇടമല കുടിയിലെ ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം നിര്‍മ്മിച്ചതിനെയാണ് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായാ മന്‍ കി ബാത്തിലൂടെ അഭിനന്ദിച്ചത്. പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനെ മോദി മന്‍ കി ബാത്തിലൂടെ പ്രത്യേകം അഭിനന്ദിച്ചു. മന്‍ കി ബാത്തിനിടെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.

NO COMMENTS

LEAVE A REPLY