ഇലക്‌ട്രോണിക് വോട്ടിങ് വിവാദം നിലനില്‍ക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രശംസിച്ച്‌ നരേന്ദ്രമോദി .

187

ദില്ലി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തെ ചൊല്ലിയുള്ള വിവാദം നിലനില്‍ക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി . തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കാര്യക്ഷമത ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്ന് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു . ഹിമാചല്‍ പ്രദേശില്‍ പതിനയ്യായിരം അടി ഉയരത്തിലുള്ള സ്ഥലത്ത് പോലും ബൂത്ത് തയ്യാറാക്കുന്നു . ബംഗാളില്‍ ബി.ജെ.പി കൂടുതല്‍ സീറ്റ് ഉന്നമിടുന്നതിനിടെ നേതാജിയുടെയും ടാഗോറിന്‍റെ സംഭാവനകളെയും മന്‍ കീ ബാത്തില്‍ മോദി പ്രത്യേകം എടുത്തുപറഞ്ഞു

NO COMMENTS