അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ മോ​ദി​യു​ഗ​ത്തി​ന് തി​ര​ശീ​ല വീ​ഴു​മെ​ന്ന് ജി​ഗ്നേ​ഷ് മേ​വാ​നി എം ​എ​ല്‍ എ.

143

കാ​യം​കു​ളം: അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രാ​ജ്യ​ത്ത് മോ​ദി​യു​ഗ​ത്തി​ന് തി​ര​ശീ​ല വീ​ഴു​മെ​ന്ന് ദ​ളി​ത് നേ​താ​വും എം ​എ​ല്‍ എ​യു​മാ​യ ജി​ഗ്നേ​ഷ് മേ​വാ​നി. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ത​ല യു​വ​ജ​ന​യാ​ത്ര​യു​ടെ ആ​ല​പ്പു​ഴ ജി​ല്ലാ ത​ല സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍​ക്ക് രാ​ജ്യ​ത്തെ കൊ​ള്ള ചെ​യ്യാ​ന്‍ അ​വ​സ​രം ന​ല്‍​കു​ന്ന മോ​ദി ഭ​ര​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും ഒ​രു സ്ഥാ​ന​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യെ​ന്നും മേ​വാ​നി പ​റ​ഞ്ഞു. അ​ഖ്‌​ലാ​ക്ക് ഉ​ള്‍​പ്പെ​ടെ ദ​ളി​ത​രും മു​സ്‌​ലിം ന്യൂ​ന പ​ക്ഷ​ങ്ങ​ളു​മാ​യ 30 പേ​ര്‍ പ​ശു​വി​ന്‍റെ പേ​രി​ല്‍ രാ​ജ്യ​ത്ത് കൊ​ല്ല​പ്പെ​ട്ടു. ഭ​ര​ണ​ഘ​ട​ന ത​ക​ര്‍​ക്കു​ക​യാ​ണ് ഫാ​സി​സ്റ്റ് ശ​ക്തി​ക​ളു​ടെ ല​ക്ഷ്യം. കോ​ട​തി​ക​ളി​ലെ വ​ഴി​വി​ട്ട ഇ​ട​പെ​ട​ലു​ക​ള്‍ അ​തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​ക്ര​മ​മാ​ണ് സംഘപ​രി​വാ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ലൂ​ടെ മു​ത​ലെ​ടു​പ്പു ന​ട​ത്താ​മെ​ന്ന​താ​ണ് അ​വ​രു​ടെ ത​ന്ത്ര​മെ​ന്നും മേ​വാ​നി ചൂ​ണ്ടി​ക്കാ​ട്ടി.

NO COMMENTS