വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്ര വിജ്ഞാപനം ഹരിത ട്രൈബ്യുണല്‍ റദ്ദാക്കി

226

ദില്ലി: വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. ഇതോടെ വന്‍കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാകും. മാത്രമല്ല, നിലവില്‍ അനുമതി വാങ്ങാതെ നടത്തി വന്ന നിര്‍മാണങ്ങളെല്ലാം നിറുത്തി വയ്ക്കേണ്ടിയും വരും.

NO COMMENTS