ദേ​ശീ​യ സ്‌​കൂ​ള്‍ ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാമ്പ്യന്‍​ഷി​പ്പ് : കേ​ര​ള​ത്തി​ന് കി​രീ​ടം

181

വ​ഡോ​ദ​ര : ദേ​ശീ​യ സ്‌​കൂ​ള്‍ ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ളം കി​രീ​ടം​ചൂ​ടി. 12 സ്വ​ർ​ണ​വും അ​ഞ്ച് വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി​യാ​ണ് കേ​ര​ളം കി​രീ​ടം ചൂ​ടി​യ​ത്. കേ​ര​ള​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ 19-ാം കി​രീ​ട​മാ​ണി​ത്.

NO COMMENTS

LEAVE A REPLY