നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്

18

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള 2021-22 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷാ (NMMSE) വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (www.keralapareekshabhavan.in, https://pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചു. ജനുവരി 20 മുതൽ അപേക്ഷ സമർപ്പിക്കാം.

http://nmmse.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി നാല്.

NO COMMENTS