മുംബൈ • നാവികസേനയുടെ യുദ്ധക്കപ്പല്‍, ഐഎന്‍എസ് ബേട്വ മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ മറിഞ്ഞു. അറ്റകുറ്റപ്പണിക്കു ശേഷം ഡോക്യാര്‍ഡില്‍ നിന്ന് കടലിലേക്ക് ഇറക്കവെ ഒരുവശത്തേക്കു മറിയുകയായിരുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരുമായി ഒട്ടേറെപ്പേര്‍ കപ്പലിലുണ്ടെന്നാണ് വിവരം. സാങ്കേതിക തകരാറുമൂലമാണ് കപ്പല്‍ മറിഞ്ഞതെന്ന് നാവികസേന വക്താവ് ഡി.കെ.ശര്‍മ പറഞ്ഞു.