കാസറഗോഡ് : ബംബ്രാണ അൽ അൻസാർ ചാരിറ്റി കൂട്ടായ്മയുടെ നാലാം വാർഷികത്തോടനുമ്പന്ധിച്ചു അവസാന ദിവസമായ ഇന്ന് (ഒക്ടോബർ 29 തിങ്കൾ) മഗരിബ് നിസ്കാരാനന്തരം നവാസ് മന്നാനി പനവൂർ ‘ അസൂയ മനുഷ്യത്വം മരവിപ്പിക്കുന്നു ‘ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു.
ഇന്നത്ത വിജ്ഞാന സദസ്സ്
ഖിറാഅത്ത് : ഹാഫിള് ഉമർ ള്വാലിബ് (ബംബ്രാണ ദർസ് വിദ്യാർത്ഥി)
പ്രാർത്ഥന : എൻ പി എം സയ്യിദ് ശറഫുദ്ധിൻ തങ്ങൾ അൽഹാദി
റബ്ബാനി കുന്നുങ്കൈ (ഖത്വീബ് കുളത്തൂർ ജുമാ മസ്ജിദ് )
സ്വാഗതം : ബി എം സാബിത് ബാപ്പങ്ങ (സെക്രട്ടറി അൽ അൻസാർ )
അധ്യക്ഷൻ : ശമീർ വാഫി കരുവാരകുണ്ട് (മുഖ്യ രക്ഷാധികാരി അൽ അൻസാർ)
ഉദ്ഘാടനം : സയ്യിദ് കെ എസ് ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ
മുഖ്യപ്രഭാഷണം : നവാസ് മന്നാനി പനവൂർ
വിഷയം – അസൂയ മനുഷ്യത്വം മരവിപ്പിക്കുന്നു ,
ആശംസ : ഷാഹുൽ ഹമീദ് സഖാഫി ബംബ്രാണ ,അശ്‌റഫ് അസ്ഹരി ബംബ്രാണ,ഷക്കീർ
അസ്ഹരി ,റഷീദ് അസ്ഹരി , ഉബൈദ് ഫൈസി ,മുഹമ്മദ് ഫൈസി ,
വേദിയിൽ : എ.കെ മുഹമ്മദ് ഖിളരിയ,സിദ്ധീഖ് ഹാജി ഖണ്ഡിക,എം എ മുഹമ്മദ് മാണിയങ്കല്ലു,
അബാസ് തല്ലത്ത് വളപ്പ് ,മൂസ ഗുദർ,അബ്‌ദുല്ല പട്ട , ബി മുഹമ്മദ്ഖിളരിയ,മുഹമ്മദ്
മൊഗർ
നന്ദി : ഫഹദ് കെ എസ് (സെക്രട്ടറി അൽ അൻസാർ) അബ്‌ദുൽ റഹ്‌മാൻ ബേക്കിരി,ലത്തീഫ്
സംസം,അബ്‌ദുല്ല ബി എം കെ ഹനീഫ് ബി പി ,നിസാർ ഇജ്ജു,മൻസൂർ വളപ്പ് ,
മൊയ്‌ദീൻ പി.കെ ,അബ്‌ദുല്ല എ കെ , റഫീഖ് കല്ലട്ടി, അന്തു വളപ്പ് ,അബ്‌ദുല്ല
പക്ക്രാബ,റസാഖ് കല്ലട്ടി