NEWSKERALA തോമസ് ചാണ്ടി എന്‍സിപി അധ്യക്ഷന്‍ 28th April 2018 323 Share on Facebook Tweet on Twitter കൊച്ചി : തോമസ് ചാണ്ടിയെ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുത്തു. പികെ രാജന്‍ വൈസ്പ്രസിഡന്റാകും. നെടുമ്പാശേരിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാബു കാര്‍ത്തികേയനാണ് ട്രഷറര്‍.