നെടുമങ്ങാട്: തിരിവനന്തപുരം നെടുമങ്ങാട് കരകുളത്ത് മഴയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളില്‍ വീണ് അമ്മയും രണ്ട് മക്കളുമടക്കം മൂന്ന് പേര്‍ മരിച്ചു. ചെമ്ബകശ്ശരി സലീമിന്റെ ഭാര്യ സജിന മക്കളായ സഫാമ, ഫര്‍സാന എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മകന്‍ ഇര്‍ഫാന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.