കാസറഗോഡ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഓണ്‍ലൈന്‍ പത്ര മാധ്യമത്തിന് ബിസിനസ് ഡവലപ്മെന്റ് ഓഫീസർമാരെ ആവശ്യമുണ്ട്. 18 നും 35 നും മദ്ധ്യേ പ്രായമുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർ മാത്രം അപേക്ഷിക്കുക.
അയക്കേണ്ട വിലാസം : നെറ്റ് മലയാളം ന്യൂസ്, XV1/523 പാരഗൺ ടവർ ബന്ദിയോട് കാസർഗോഡ് 9946100493
ഇമെയിൽ : netmalayalamhr@gmail.com, വെബ് : www.netmalayalam.com