ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചതായി ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു.എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി ജലമേള നടത്തുന്നത്. കോവിഡ് വ്യാപന ത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം ജലമേള ഉണ്ടാവില്ലെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്മാന് കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചത്. .