നെറ്റ് മലയാളം ന്യൂസ് അവതരിപ്പിച്ച ചിങ്ങ നിലാവിന് പുരസ്ക്കാരം

269

തിരുവനന്തപുരം : 2017 ലെ ഓണം ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നെറ്റ് മലയാളം ന്യൂസ് അവതരിപ്പിച്ച “ചിങ്ങ നിലാവ് ” എന്ന പ്രോഗ്രാം ഏറ്റവും നല്ല മെഗാഷോക്കുള്ള പുരസ്കാരത്തിനർഹരായി..ഏറ്റവും നല്ല രീതിയിൽ പ്രോഗ്രാം ചെയ്തതിനാണ് പുരസ്ക്കാരം ലഭിച്ചത് . ഉപഹാരം നെറ്റ് മലയാളം ഓൺലൈൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ ഷാജഹാൻ ഏറ്റു വാങ്ങി .

തിരുവനന്തപുരത്ത് മഫിൻ ഹൗസ് ” എന്ന സ്ഥാപനമാണ് ചിങ്ങ നിലാവിനെ സ്പോൺസർ ചെയ്തത് .സീനത്ത് ക്രിസ്പി ഫ്രൈഡ് ചിക്കൻ ആയിരുന്നു മറ്റൊരു സ്പോൺസർ .

NO COMMENTS