ആലപ്പുഴ : ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ സി ഡി ഷാജിയുടെ അമ്മയും ചേര്‍ത്തല മുനിസിപ്പല്‍ മൂന്നാം വാര്‍ഡ് ഗൗരി ഗാര്‍ഡന്‍സില്‍ ചാണിയില്‍ പരേതനായ ദിവാകരന്റെ ഭാര്യയുമായ രഘുമണി(86) നിര്യാതയായി.
മറ്റുമക്കള്‍: സി ഡി ചന്ദ്രന്( റിട്ട. തഹസില്‍ദാര്‍). സി ഡി ഷീന്‍, സി ഡി ഡീന. മരുമക്കള്‍: പത്മിനി, സോണിയ, അനുജി, അശോകന്.സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.