കാസറകോട് :ചിന്ന മുഗർ പ്രീമിയർ ലീഗ് (CPL) റെഡ് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ന്യൂസ് സ്റ്റാർ അടുക്ക ( റൺ അപ്പ് ) രണ്ടാം സ്ഥാനവും ഇച്ചിലംകോട് നാസ് ബോയ്സ് ക്ലബ്ബ് ഒന്നാം സ്ഥാനവും കരസ്ഥമാക്കിപതിനാലോളം ക്ലബ്ബുകൾ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു .ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ക്ലബ്ബ്കൾക്ക് ക്യാഷ് അവാർഡുകളും ട്രോഫിയും സമ്മാനിച്ചു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇച്ചിലംകോട് നാസ് ബോയ്സ് ക്ലബ്ബ്