അട്ടപ്പാടിയിലും ഡിഫ്തീരിയ സ്ഥിരീകരിച്ചു

237

പാലക്കാട്: അട്ടപ്പാടിയിലും ഡിഫ്തീരിയ സ്ഥിരീകരിച്ചു. മൂന്നു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
അഗളിയിലെ ആശുപത്രി ജീവനക്കാരിക്കും ആനക്കട്ടിയിലെ രണ്ടു പേര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

NO COMMENTS

LEAVE A REPLY