NEWS ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു 4th August 2016 190 Share on Facebook Tweet on Twitter മതപരമായ കാര്യങ്ങളിൽ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ഭർത്താവ് അതി ക്രൂരമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പരിക്കേറ്റ ഭാര്യയെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു courtesy : asianet news