ലോറിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

169

മലപ്പുറം ∙ ചങ്ങരംകുളം പാവിട്ടപുറത്തു ഗുഡ്സ് ഓട്ടോയും ലോറിയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ഗുരുവായൂർ ചെന്നശേരി വിജിൽ ദാസ് (31) ആണ് മരിച്ചത്. പാണ്ടികശാല പറമ്പിൽ കൃഷ്ണ പ്രസാദി(29) നാണു പരുക്കേറ്റത്.

NO COMMENTS

LEAVE A REPLY