കൊച്ചി∙ കൊച്ചിയില്‍ ഗവ.പ്ളീഡര്‍ യുവതിയെ കയറിപിടിച്ച കേസില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസിന്‍റെ അന്വേഷണം വനിത എസ്ഐക്ക് കൈമാറിയിട്ടുണ്ട്. പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന അഭിഭാഷകരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് അന്വേഷിക്കാന്‍ ആലുവ റൂറല്‍ എസ്പി ഉണ്ണിരാജയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി കൊച്ചിയില്‍ പറഞ്ഞു.