വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ അറസ്റ്റിൽ

156

കോഴിക്കോട്∙ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. പ്രിന്‍സിപ്പല്‍ ‍ഡോ. നാരായണനാണ് അറസ്റ്റിലായത്. പനിക്കു ചികില്‍സ തേടിയെത്തിയപ്പോഴായിരുന്നു പീഡനശ്രമം നടന്നത്.

NO COMMENTS

LEAVE A REPLY