കാസർകോട് ഉപ്പളയിൽ പാചക വാതക ടാങ്കർ മറിഞ്ഞു

197
photo credit : manoraama online

കാസർകോട് ∙ ദേശീയപാത 66–ൽ ഉപ്പള ഷിറിയയ്ക്ക് സമീപം പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. പാചക വാതകവുമായി മംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പോയ ടാങ്കർ ലോറിയാണ് മറിഞ്ഞത്. രാവിലെ 11.15നാണ് അപകടം. ഡ്രൈവർക്കും ക്ലീനർക്കും നിസാര പരുക്കേറ്റിട്ടുണ്ട്.

NO COMMENTS

LEAVE A REPLY