കൊല്‍ക്കത്ത: ബംഗാളിൽ സിപിഎം- കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിനെ തർക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള യോജിച്ചുപോരാട്ടം മാത്രമായിരിക്കും ഉണ്ടാവുക. സിപിഎമ്മിനുനേരെയുള്ള ആക്രണങ്ങള്‍ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും പിണറായി വിജൻ പുത്തരികണ്ടത്തും സംഘടിപ്പിച്ച് പൊതുപാടിയിൽ പറഞ്ഞു.