NEWSKERALA നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് 31st July 2018 185 Share on Facebook Tweet on Twitter തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. നാലു ഷട്ടറുകളാണ് തുറന്നത്. ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.