ആലപ്പുഴ : ആലപ്പുഴ സ്വദേശിയ്ക്ക് ഐ.എസുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന്റെ ആലപ്പുഴയിലുള്ള വീട്ടില്‍ എന്‍.ഐ.എ പരിശോധന നടത്തുന്നു. ഐ.എസ് ബന്ധം ഉണ്ടെന്ന് സ്ഥിരീകരിയ്ക്കുന്ന രേഖകളും ഡിവിഡികളും വീട്ടില്‍ നിന്നും കണ്ടെത്തി. കണ്ണൂര്‍ കനകമലയില്‍ നടന്ന രഹസ്യയോഗവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്