NEWSKERALA നിപ്പാ വൈറസ് ; കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു 22nd May 2018 200 Share on Facebook Tweet on Twitter കോഴിക്കോട് : നിപ്പ രോഗലക്ഷണങ്ങളോടെ കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.