NEWSKERALA നിപ വൈറസ് ; കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു 31st May 2018 191 Share on Facebook Tweet on Twitter കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ബാലുശ്ശേരിക്കടുത്ത് കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് രസിന്(25) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.