NEWSKERALA നിപ വൈറസ് ; കോഴിക്കോട് ഒരാൾ കൂടി മരിച്ചു 2nd June 2018 177 Share on Facebook Tweet on Twitter കോഴിക്കോട്: നിപ വൈറസ് ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് രാവിലെ മരിച്ചത്. ഇതോടെ നിപ ബാധിച്ചു മരിച്ചവരുടെ എണ്ണം 18 ആയി