NEWSKERALA നിപ വൈറസ് ; ഓസ്‌ട്രേലിയയില്‍ നിന്നും മരുന്നെത്തിച്ചു 2nd June 2018 326 Share on Facebook Tweet on Twitter കോഴിക്കോട്: നിപ്പ രോഗപ്രതിരോധത്തിനുള്ള മരുന്ന് എത്തിച്ചു. ഓസ്‌ത്രേലിയയില്‍നി്ന്നാണ് മരുന്ന് ഇന്ന് രാവിലെ കോഴിക്കോട്ടെത്തിച്ചത്. ഐസിഎംആറില്‍നിന്നുള്ള വിദഗ്ധര്‍ എത്തിയ ശേഷമായിരിക്കും മരുന്ന് ഉപയോഗിച്ചു തുടങ്ങുക.