നിപ്പ വൈറസ് ; ഒരാള്‍ കൂടി മരിച്ചു

208

കോഴിക്കോട് : നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് നരിപ്പറ്റ സ്വദേശിനി കല്ല്യാണി (63)ആണ് മരിച്ചത്. ഇവര്‍ക്ക് നിപ്പ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ്പ ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 13 ആയി. നിപ്പ സ്ഥിരീകരിച്ചവരില്‍ ഇനി മൂന്ന് പേരാണ് ചികിത്സയിലുള്ളത്.

NO COMMENTS