നിപ വൈറസ് ; ഒരാള്‍ കൂടി മരിച്ചു

193

കോഴിക്കോട് : സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച്‌ ഒരു മരണം കൂടി. പാലാഴി സ്വദേശി എബിന്‍ (26)ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ ബാധിച്ചുള്ള മരണം 14 ആയി.

NO COMMENTS