പിഎന്‍ബി തട്ടിപ്പ് ; നീരവ് മോദിയുടെ 21 വസ്തുവകകള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടുകെട്ടി

248

ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ 523.72 കോടി രൂപയുടെ 21 വസ്തുവകകള്‍ കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 11,400 കോടി രൂപയുടെ തട്ടിപ്പുകേസില്‍ ഇതുവരെ 6,393 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയതായി ഇഡി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

NO COMMENTS