കൊല്ലം: നിര്‍ഭയ കേന്ദ്രത്തില്‍നിന്നും മൂന്നു പെണ്‍കുട്ടികളെ കാണാതായി. കൊല്ലം നിര്‍ഭയ കേന്ദ്രത്തില്‍നിന്നാണ് പെണ്‍കുട്ടികളെ കാണാതായിരിക്കുന്നത്. രാവിലെ സ്കൂളിലേക്കുപോയ കുട്ടികള്‍ മടങ്ങിവന്നില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.