NEWS നിര്‍മ്മ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു 9th December 2016 283 Share on Facebook Tweet on Twitter അഹമ്മദാബാദ്: നിര്‍മ്മ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. എണ്ണ ടാങ്കറിന് തീപിടിച്ചതാണ് പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.