കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി ; ഇന്ന് കന്യാകുമാരി സന്ദര്‍ശിക്കും

261

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തില്‍ കനത്ത നാശനഷ്ടം വിതച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി.
പ്രതിരോധമന്ത്രി ഇന്ന് കന്യാകുമാരി സന്ദര്‍ശിക്കും.ശേഷം നാളെ തിരുവനന്തപുരത്ത് എത്തി ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

NO COMMENTS