മോസ്‌കോ : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ റഷ്യയില്‍. നിര്‍മലയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. റഷ്യന്‍ വാണിജ്യവ്യവസായ മന്ത്രി ഡെനിസ് മന്‍ട്രോവുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വധിപ്പിക്കുവാനും കൂടിക്കാഴ്ചയില്‍ ധാരണയായി. റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയിഗുവുമായും നിര്‍മല കൂടിക്കാഴ്ച നടത്തി.
Share to Whatsapp