തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്(നിഷ്) റെക്കോര്‍ഡ് റൂം അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. നിഷിന്റെ മെഡിക്കല്‍ രേഖകള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുകയാണ് ചുമതല. നിഷ് വെബ്‌സൈറ്റില്‍ www.nish.ac.in/others/career എന്ന ലിങ്കില്‍ സൂചിപ്പിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്. യോഗ്യരായ, ഭിന്നശേഷിയുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണനയുണ്ട്.