ഒഡീഷ ടെലിവിഷന്‍ സീരിയല്‍ നടി നിഖിത (32) അന്തരിച്ചു.

219

കട്ടക്ക്: ഒഡീഷ ടെലിവിഷന്‍ സീരിയല്‍ നടി നിഖിത (32) അന്തരിച്ചു.വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നടന്‍ ലിപന്‍ ആണ് നിഖിതയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുമുണ്ട്.

NO COMMENTS