അഞ്ജു ബോബി ജോർജ് രാജിവച്ചു

221

തിരുവനന്തപുരം∙ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനം അ‍ഞ്ജു ബോബി ജോർജ് രാജിവച്ചു. ഇന്നു നടന്ന കൗൺസിൽ യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. അഞ്ജുവിനൊപ്പം കൗൺസിലിലെ മറ്റു 13 അംഗങ്ങളും രാജിവച്ചു. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടർച്ചായിട്ടാണ് രാജിയെന്ന് അഞ്ജു പറഞ്ഞു.

NO COMMENTS

LEAVE A REPLY